ഇന്നലെ ജോലിക്ക് പോയ കമ്പനിയില്‍ വച്ച് ഒരു ഫിലിപ്പിനോയെ കണ്ടു.
പരിചയപ്പെടുമ്പോള്‍ അവന്‍ ചോദിച്ചു "നീ ഏതു രാജ്യക്കാരനാണ് ?"
ഞാന്‍ പറഞ്ഞു "ഇന്ത്യ"
"ഇന്ത്യയില്‍ എവിടെയാ? " അടുത്ത ചോദ്യം
"കേരള" ഞാന്‍ പെട്ടെന്ന് മറുപടി പറഞ്ഞു.
"നിങ്ങളുടെ രാജ്യത്ത് ഇന്ത്യക്കാരെക്കാള്‍ കൂടുതല്‍ കേരളക്കാര്‍ ആണോ - എവിടെച്ചെന്ന് ആരോട് ചോദിച്ചാലും കേരള കേരള"

0 comments
Posts a comment