ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ
നോക്കൂ - നമ്മുടെ മനസ്സുകളില്‍ സന്തോഷത്തിന്‍റെ
പൂത്തിരി വിരിയിക്കുന്ന അവയില്‍ പലതും കാലങ്ങള്‍ക്ക് മുന്നേ നശിച്ചു പോയവയാണ്.
അത് പോലെതന്നെയാണ് നല്ല മനസ്സിന്‍റെ ഉടമകളായ മനുഷ്യരും - ഭൌതിക ശരീരം മരിച്ചു മണ്ണടിഞ്ഞാലും ജീവിച്ചിരുന്നപ്പോള്‍ അവര്‍ പരത്തിയ പ്രകാശം ശേഷമുള്ള തലമുറയിലും മനസ്സില്‍ മഴവില്ല് വിരിയിക്കും.....

0 comments
Posts a comment