തൊണ്ണൂറായിരം രൂപ മുടക്കി
തലേ ദിവസം പണിതിറക്കിയ ബുള്ളറ്റിന്‍റെ വിശേഷങ്ങള്‍ വിസ്തരിച്ചു പറയുകയായിരുന്നു സെബാള്‍ട്ടി. പെയിന്‍റ് അങ്ങനെയാണ്,
വീല്‍ അലോയ് ആണ്, ബ്രേക്ക് ചെയ്‌താല്‍ ഒരു മീറ്റര്‍ മുന്നേ വണ്ടി നില്‍ക്കും തുടങ്ങിയ ഗീര്‍വാണങ്ങള്‍ ഒക്കെ ക്ഷമയോടെ കേട്ട് കഴിഞ്ഞപ്പോള്‍ രസികനായ
അന്തപ്പന്‍ ചേട്ടന്‍റെ വക ഒരു
വെടിച്ചില്ലുചോദ്യം .
"മഴ പെയ്താ നനയില്ലേ സെബൂ?"
ആളുകളുടെ കൂട്ടച്ചിരിക്കിടെ സെബാള്‍ട്ടി മെല്ലെ ബുള്ളറ്റും സ്റ്റാര്‍ട്ടാക്കി സ്ഥലം വിട്ടു.
"മഴ പെയ്താ നനയില്ലേ സെബൂ?"
ആളുകളുടെ കൂട്ടച്ചിരിക്കിടെ സെബാള്‍ട്ടി മെല്ലെ ബുള്ളറ്റും സ്റ്റാര്‍ട്ടാക്കി സ്ഥലം വിട്ടു.








0 comments
Posts a comment