Thursday, January 31, 2013

പേരുകള്‍ പലവിധം

കാര്‍ ഒരു ജംഗ്ഷനില്‍ എത്തി. സെബാള്‍ട്ടി റോഡരികില്‍ കണ്ട ഒരു ബോര്‍ഡ് വായിച്ചു. "യു.സി.ഓ ബാങ്ക്"

"ഡാ പൊട്ടാ അത് യു.സി.ഓ ബാങ്ക് എന്നല്ല - യുക്കോ ബാങ്ക്" ഒരുവന്‍ പറഞ്ഞു. കാറില്‍ ഉണ്ടായിരുന്നവരെല്ലാം ചിരിച്ചു.

കാര്‍ അടുത്ത ജംഗ്ഷനില്‍ എത്തി. വീണ്ടും ഒരു ബാങ്കിന്‍റെ പേരുള്ള ബോര്‍ഡ്. ഇക്കുറി അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ സെബു വളരെ ശ്രദ്ധിച്ചാണ് വായിച്ചത് "ഇക്കി ഇക്കി ബാങ്ക്"

ഇക്കുറി ആരും ചിരിച്ചില്ല.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top