കാര്‍ ഒരു ജംഗ്ഷനില്‍ എത്തി. സെബാള്‍ട്ടി റോഡരികില്‍ കണ്ട ഒരു ബോര്‍ഡ്
വായിച്ചു. "യു.സി.ഓ ബാങ്ക്"
"ഡാ പൊട്ടാ അത് യു.സി.ഓ ബാങ്ക് എന്നല്ല - യുക്കോ ബാങ്ക്" റിയാസ് പറഞ്ഞു. കാറില്‍ ഉണ്ടായിരുന്നവര്‍ എല്ലാം ചിരിച്ചു.
കാര്‍ അടുത്ത ജംഗ്ഷനില്‍ എത്തി. വീണ്ടും ഒരു ബാങ്കിന്‍റെ പേരുള്ള ബോര്‍ഡ്. ഇക്കുറി അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ സെബു വളരെ ശ്രദ്ധിച്ചാണ് വായിച്ചത് "ഇക്കി ഇക്കി ബാങ്ക്"
ഇക്കുറി ആരും ചിരിച്ചില്ല.

0 comments
Posts a comment