Saturday, January 19, 2013

ശീലങ്ങള്‍ എന്ന മുന്‍വിധി



ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. താന്‍ സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്നതിനെ കൈവെടിയാനുള്ള മടി.പുതിയ മാര്‍ഗം പ്രയാസകരമാകുമോ എന്ന മനസ്സിന്‍റെ മുന്‍വിധി.തുടക്കത്തിലേ ബുദ്ധിമുട്ട് തരണം ചെയ്‌താല്‍ ആ മുന്‍വിധി തെറ്റെന്നു സ്വയം സമ്മതിക്കും ..നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് കാരണവന്മാര്‍ പറഞ്ഞത് എത്ര ശരി...

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top