രക്തദാഹിയായ കള്ളിയങ്കാട്ടുനീലി
ചുണ്ണാമ്പ്കാണിച്ചു മയക്കി സ്ട്രോയിട്ട്
നമ്പൂതിരിമാരുടെ രക്തമൂറ്റികുടിക്കുന്ന
പോലെ സുന്ദരിയായ എന്‍റെ ഐഫോണ്‍ 5 ഫേസ്ബുക്കും, സഫാരിയും കാണിച്ചു മയക്കി അതിന്‍റെ ബാറ്ററി ചാര്‍ജ് ഊറ്റിയെടുക്കുനത് കാണുമ്പോള്‍ സ്വാഭാവികമായ ചില സംശയങ്ങള്‍ എന്‍റെ മനസ്സില്‍ ഉടലെടുക്കുന്നു.
സത്യത്തില്‍ ഇതില്‍ ബാറ്ററി എന്ന് പറയുന്ന ഒരു സാധനം ഉണ്ടോ ?
വിന്‍ഡോസ് 8 ഫോണായ നോക്കി ലുമിയ 920 യില്‍ നോട്ടമിട്ടിട്ടുള്ള എന്നെ കുടുക്കാന്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്സ് അയച്ച വൈറാസാണോ ഇനി
അതോ കുത്തകദാഹിയായ സ്റ്റീവ് ജോബ്സിന്റെ പ്രേതം ഇതില്‍ ഓരോഴിയാ ബാധയായി കയരിപ്പറ്റിയിട്ടുണ്ടോ ?
സ്കൈപ്പില്‍ ഭാര്യയോട് വീഡിയോ ചാറ്റ് ചെയ്യുമ്പോള്‍ സ്ക്രീനിന്റെ സൈഡില്‍ സ്റ്റീവ് ജോബ്സിന്‍റെ ചിരിക്കുന്ന മുഖം നിന്ന് തലപൊക്കി നോക്കുന്നതായി സ്വപ്നത്തില്‍ കണ്ട് ഇന്നലെ കൂടി ഞാന്‍ ഞെട്ടിയതെയുള്ളൂ.

0 comments
Posts a comment