Thursday, January 31, 2013

ബന്ധങ്ങളുടെ രസതന്ത്രം



ബന്ധങ്ങളുടെ രസതന്ത്രം പലപ്പോഴും വിചിത്രമാണ്

പല ആളുകളോട് നമുക്ക് പലതരം ഇഷ്ടങ്ങളായിരിക്കും.

ചിലരോട് എപ്പോഴും സംസാരിക്കാന്‍ തോന്നുമ്പോള്‍ ചിലരോടുള്ള ഇഷ്ടം മനസ്സില്‍ അടക്കി വയ്ക്കാനാകും......

ചിലരോട് മനസ്സില്‍ ദേഷ്യം വച്ചു പുറമേ ചിരിച്ചു കാണിക്കാന്‍ തോന്നുമ്പോള്‍ മറ്റു ചിലരോട് മനസ്സില്‍ സ്നേഹം വച്ചു പുറമേ പരുക്കന്‍ മട്ടഭിനയിക്കാന്‍ തോന്നും..

വിചിത്രം തന്നെ അല്ലെ ഈ മനസ്സ് ?

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top