സെബാള്‍ട്ടി ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഒരു ആംഗ്ലോഇന്ത്യന്‍ സര്‍വീസ് ടെക്നീഷ്യന്‍ ഉണ്ടായിരുന്നു. പേര് ഡെക്സ്റ്റര്‍ പെയ്ന്‍റര്‍. ത്രാസുകള്‍ സര്‍വീസ് ചെയ്യുക, പെയിന്‍റ് ചെയ്യുക ഒക്കെ അദ്ദേഹത്തിന്‍റെ ജോലിയുടെ ഭാഗമായിരുന്നു.
ഒരു ദിവസം ഡെക്സ്റ്റര്‍ ഒരു കസ്റ്റമറുടെ അടുത്ത് ജോലിക്ക് പോയി. ജോലി ചെയ്തു കൊണ്ടിരിക്കെ അവിടേക്ക് വന്ന ഒരു ജോലിക്കാരന്‍ മൂപ്പരോട് ചോദിച്ചു.
"നേരത്തെ സ്ഥിരമായി വേറെ ആളാണല്ലോ വന്നു കൊണ്ടിരുന്നത് - എന്താ താങ്കളുടെ പേര്?"
"ഡെക്സ്റ്റര്‍ പെയ്ന്‍റര്‍"
"പൊടി തൂക്കുകേം പെയിന്‍റ് അടിക്കേം ചെയ്യുന്ന ആളാണെന്ന് മനസിലായി , ഞാന്‍ പേരാ ചോദിച്ചത് - ജോലിയല്ല"

0 comments
Posts a comment