Wednesday, February 27, 2013

ലേബല്‍ : പ്രണയം



ആത്മബന്ധം ഉണര്‍ന്നെഴുന്നേറ്റ സന്ധ്യയുടെ മാറില്‍
ഉള്‍പ്പുളകം വിതച്ചത് സ്വപ്നത്തിന്‍ സുഗന്ധം
സുഭഗമായ സ്വപ്നങ്ങളില്‍ ചിതറിയ വെളിച്ചമേകിയ
പകലിനെ പ്രണയിക്കാന്‍ കൊതിച്ചത് വാക്കുകള്‍

നിന്നധരങ്ങളില്‍ എനിക്കേകാന്‍ പകര്‍ന്നോരാ
മധുവുണ്ട് – ഞാന്‍ എന്‍ പ്രണയം മറന്ന
കിനാവുകളെ പുല്‍കിയോടുങ്ങാന്‍ -
പ്രേമമായെന്നില്‍ നിറയാന്‍ - ഒരു വേള !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top