ഇന്‍റര്‍വ്യൂവിനു പോകാന്‍ ഒരുങ്ങുന്ന സെബാള്‍ട്ടിയുടെ ഫയല്‍ എടുത്തു മറിച്ചു നോക്കി അച്ഛന്‍ കലിതുള്ളി
"ഒരുമ്പെട്ടവന്‍ , ഞാന്‍ കറിക്കലം വിറ്റ് കള്ളുകുടിച്ച കാര്യം വരെ അപേക്ഷാഫോമിന്‍റെ മുകളില്‍ തന്നെ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു - കമ്പനിക്കാരുടെ സഹതാപം പിടിച്ചു പറ്റി ജോലി നേടാന്‍ - ത്ഫൂ....ഇംഗ്ലിഷില്‍ എഴുത്യാല്‍ എനിക്ക് മനസ്സിലാവൂലന്നാ അവന്‍റെ വിചാരം - ഇവനൊന്നും ഒരുകാലത്തും കൊണം പിടിക്കുവേല"

0 comments
Posts a comment