Top Stories

Friday, January 31, 2014

no image

കഥ : ഗ്ലാമര്‍

"ഒരുകാര്യം പറഞ്ഞാല്‍ ദേഷ്യപ്പെടുമോ ?" അവള്‍ ചോദിച്ചു. "നീ കാര്യം പറയൂ- ദേഷ്യപ്പെടണോ വേണ്ടയോ എന്നൊക്കെ കാര്യം കേട്ടതിന് ശേഷ... Read more »
no image

ശെയ്ത്താന്‍ ഓള്‍റെഡി ഇന്‍

"ശെയ്ത്താന്‌ നിൽക്കാൻ ഗാപ്‌ കൊടുക്കാതെ എല്ലാവരും നിര ശരിയാക്കി ചേർന്നു നിൽക്കുക" ജുമാ നമസ്കാരം ആരംഭിക്കും മുന്നേ ഇമാം വിളിച്ചു ... Read more »

Thursday, January 30, 2014

no image

സ്ത്രീശബ്ദം പ്രശ്നശബ്ദം

ഇപ്പോള്‍ ജോലി നടക്കുന്ന കമ്പനിയില്‍ ഏകദേശം അമ്പതിന് മുകളില്‍ പ്രായമുള്ള ഒരു ഫിലിപ്പിനോ ജോലി ചെയ്യുന്നുണ്ട് - പേര് നിക്ക്. മൂപ്പരുടെ കൈയില... Read more »

Wednesday, January 29, 2014

no image

ട്രിവാണ്ട്രം ലോഡ്ജിലെ കഥകള്‍ : മുള്‍ട്ടാണി മിട്ടി

വൈകിട്ട് ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ പതിവുപോലെ വരാന്തയിലെ കസേരയില്‍ മാമന്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ ഒരു വല്ലാത്ത ചിരിയ... Read more »

Monday, January 27, 2014

no image

ട്രിവാണ്ട്രം ലോഡ്ജിലെ കഥകള്‍ - 1

17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സമയം. ആയുര്‍വ്വേദ കോളെജിനടുത്തുള്ള ധര്‍മ്മാലയം റോഡില്‍ ഒരു അമ്മാവന്‍ നടത... Read more »

Sunday, January 26, 2014

no image

കഥ : സമാഗമം

"എനിക്ക് വിശ്വസിക്കാനാകുന്നില്ല" "തുടക്കത്തില്‍ എനിക്കും - പക്ഷെ നീയിത് വിശ്വസിച്ചേ പറ്റൂ ജോണ്‍" വരാന്തയില്‍ ഒന്ന് ... Read more »

Friday, January 24, 2014

no image

കഥ : ആയുധം - 2

ശാലിനിയുടെ വിവാഹം കഴിഞ്ഞു രണ്ടാഴ്ചകള്‍ക്കു ശേഷം സുധാകരന്‍ വാസന്തിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. അമ്മയുടെ മുഖത്ത് തെളിഞ്ഞു കിടന്നിരുന്ന പ... Read more »

Thursday, January 23, 2014

no image

കഥ : ആയുധം - 1

"എന്താ സുധാകരാ നീയീപ്പറയണേ , ശാലിനിക്കെന്താ ഒരു കുഴപ്പം ?" അമ്മയുടെ മുഖത്ത് ജിജ്ഞാസയേക്കാള്‍ നിറഞ്ഞു നിന്നത് സങ്കടമായിരുന്നു. ... Read more »

Wednesday, January 22, 2014

no image

ഒരു പച്ച, ലൈറ്റ് കെടുത്തിയ കഥ

ഇന്ന് വര്‍ക്ക് സൈറ്റില്‍ വച്ച് കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാനി ബിലാല്‍ തന്‍റെ നാട്ടില്‍ നടന്ന ഒരു തമാശക്കഥ പറയട്ടെ എന്ന് ചോദിച്ചപ്പോള്‍ എന്‍... Read more »

Tuesday, January 21, 2014

no image

പരിചയപ്പെടല്‍

ഞങ്ങളുടെ എതിരെയുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന ഈജിപ്ഷ്യന്‍ ഫാമിലി രണ്ടാഴ്ച മുന്നേ ഒഴിഞ്ഞു പോയതു മുതൽ ഭാര്യ ഭയങ്കര ടെൻഷനിലായിരുന്നു - പുതിയതായ... Read more »

Sunday, January 19, 2014

no image

ചീറ്റിപ്പോയ പടക്കം

മകള്‍ക്ക് സ്കൂളില്ലാത്ത ദിവസങ്ങളില്‍ ജോലിക്ക് പോകേണ്ടി വരുന്ന ദിവസങ്ങളില്‍ എനിക്ക് ബ്രേക്ക് ഫാസ്റ്റ് ഫ്ലാറ്റിനടുത്തുള്ള നീലഗിരി ഹോട്ടലില്‍ ... Read more »

Saturday, January 18, 2014

no image

ശശിയും സീരിയലും

ഭാര്യ ശാന്തയുടെ സീരിയല്‍ ഭ്രാന്തിന്‍റെ കാരണം കണ്ടുപിടിക്കാന്‍ ഒരുദിവസം അവളോടോപ്പമിരുന്നു മെഗാസീരിയല്‍ കുങ്കുമസന്ധ്യ കാണാന്‍ ശശി തീരുമാനിച്ച... Read more »

Thursday, January 16, 2014

no image

കഥ : സാറ

ഞായറാഴ്ച കുര്‍ബാനയ്ക്ക് നാലു പേര്‍ക്ക് ശേഷമാണ് അവര്‍ കുമ്പസാരക്കൂട്ടിലേക്ക് കയറിയത്. ജീവിച്ചിരുന്നപ്പോള്‍ മാതാപിതാക്കളോട് കാണിച്ചിരിക്കാവ... Read more »

Wednesday, January 15, 2014

no image

ആം ആദ്മി - കേരളാ മോഡല്‍ പ്രതികരണങ്ങള്‍

ഞങ്ങളാണ് കേരളത്തിലെ ആം ആദ്മി പാര്‍ട്ടി - പികെ അലവിക്കുട്ടി (ഇക്കൊല്ലം ഇതുവരെ കേട്ട ഏറ്റവും വലിയ തമാശ) ആം ആദ്മിയുടെ നേതാവിന്‍റെ പേരില്‍ത്ത... Read more »

Tuesday, January 14, 2014

no image

ഒരു സങ്കീര്‍ത്തനം പോലെ - ഓര്‍മ്മയില്‍ നിന്നും !

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ച ഒരു നോവല്‍ - ഒരു സങ്കീര്‍ത്തനം പോലെ - ഇന്ന് ഒരു സുഹൃത്ത്‌ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്ത കാര്യം പറ... Read more »

Monday, January 13, 2014

no image

ഇത് എട്ടിന്‍റെയല്ല - പതിനാറിന്‍റെ പണി !

"എന്‍റെ ഭര്‍ത്താവിന് ചൈനയില്‍ ജോലി കിട്ടി, ഞങ്ങള്‍ ഉടനെ അങ്ങോടു പോകുന്നു." മുംബെയില്‍ ജനിച്ച് അമേരിക്കയില്‍ സകുടുംബം സന്തോഷമായി... Read more »
no image

ജുബൈലിലേക്ക് വരുന്നവരുടെ ശ്രദ്ധക്ക് !

ജുബൈല്‍ ദമാം ഹൈവേയില്‍ സ്ഥാപിച്ചിരുന്ന - നിര്‍മ്മാണ ദശയിലായിരുന്ന - സ്പീഡ് കാമറകള്‍ പ്രവര്‍ത്തനമാരംഭിച്ചു. നിര്‍ത്താതെയുള്ള ഫ്ലാഷ് അടി മൂ... Read more »

Sunday, January 12, 2014

no image

കഥ : ആശയങ്ങള്‍

"ഇന്നെന്താ എഴുതുന്നത്‌ ?" അവള്‍ ചോദിച്ചു. "ഇതുവരെ ആശയങ്ങളൊന്നും മുളച്ചിട്ടില്ല മനസ്സില്‍" അയാള്‍ പറഞ്ഞു. "അപ്പ... Read more »

Saturday, January 11, 2014

no image

കഥ : ഇരിപ്പിടം

നല്ല തണുപ്പുള്ള ഒരു രാത്രിയായിരുന്നു അത്. ഇടയ്ക്കിടെ വീശുന്ന കാറ്റ് വാരിയെല്ലുകളെ ഞെരുക്കിത്തുടങ്ങിയപ്പോള്‍ ,തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാ... Read more »

Friday, January 10, 2014

no image

ദാസനും വിജയനും : സംശയം

ഡിറ്റക്റ്റീവ് ദാസനും, വിജയനും കേസന്വേഷണത്തിന്‍റെ ഭാഗമായി ഒരു കാട്ടിലൂടെ നടക്കുമ്പോള്‍ പെട്ടെന്നൊരു സിംഹം അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട... Read more »

Thursday, January 9, 2014

no image

അറബിക്കഥ : അദേല്‍ - പറയാത്ത കഥ

ഓഫീസിലെ ഫിലിപ്പിനോ സഹപ്രവര്‍ത്തകന്‍ മൈക്കല്‍ ഫാം വില്ലി കളിക്കുന്നത് കണ്ടു കൌതുകം തോന്നിയാണ് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഫേസ്ബുക്കില... Read more »

Wednesday, January 8, 2014

no image

ഒരു അറബിക്കഥ - അവസാന ഭാഗം (5) : സ്വര്‍ണ്ണമുടിച്ചുരുളുകള്‍

എയര്‍പോര്‍ട്ടില്‍ വിമാനം ഉയര്‍ന്നു പൊങ്ങുന്നതിനു തൊട്ടു മുന്‍പ് ഞാനവള്‍ക്കൊരു മെസ്സേജയച്ചു. അതവള്‍ വായിച്ചെന്ന് നോട്ടിഫിക്കേഷന്‍ വന്നെങ്കില... Read more »
 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top