Tuesday, May 13, 2014

ശശിയും യുട്യൂബ് ട്യൂട്ടോറിയലും !


സോമന്‍ - "കുറെ നേരമായല്ലോ നീയീ യുട്യൂബ് വീഡിയോ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു - എന്താ സംഭവം ?"

ശശി - "നീയീ ഫോട്ടോയിലേക്കൊന്നു സൂക്ഷിച്ചു നോക്കിക്കേ"

സോമന്‍ - "ബീച്ചില്‍ കാമറക്കു നേരെ ഓടിവരുന്ന ബിക്കിനി ധരിച്ച ഒരു സുന്ദരി"

ശശി - "ഇനി നീയി ട്യൂട്ടോറിയലിന്‍റെ ടൈറ്റിലൊന്നു വായിച്ചേ"

സോമന്‍ - "ഫോട്ടോഷോപ്പുപയോഗിച്ച് ഫോട്ടോയില്‍ നിന്ന് ആവശ്യമില്ലാത്ത സാധനങ്ങള്‍ നീക്കം ചെയ്യുന്നതെങ്ങനെ - അതിന് ?"

ശശി : "ഞാനീ ഫോട്ടോയില്‍ നിന്ന് ആവശ്യമില്ലാത്ത സാധനങ്ങള്‍ നീക്കം ചെയ്യാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്"

സോമന്‍ : "അതിനീ ഫോട്ടോയില്‍ ആവശ്യമില്ലാത്ത സാധനമേന്താ ?"

ശശി - "അവളുടെ ബിക്കിനി"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top