Wednesday, May 28, 2014

വ്യത്യാസം


ഞാന്‍ : എന്തൊക്കെയുണ്ട് ?

സപ്പ്ളയര്‍ : ചിക്കന്‍ ബിരിയാണി, നെയ്‌ചോര്‍/ ചിക്കന്‍ മസാല.

ഞാന്‍ : എന്താ ഇവ തമ്മിലുള്ള വ്യത്യാസം ?

സപ്പ്ളയര്‍ : ചിക്കന്‍ ബിരിയാണിയാകുമ്പോള്‍ ഞങ്ങള്‍ക്കൊരു പ്ലേറ്റ് കുറച്ചു കഴുകിയാല്‍ മതി. അതന്നെ വ്യത്യാസം.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top