തര്‍ക്കത്തിനിടയില്‍ കോപം കൊണ്ട് വിറച്ചുകൊണ്ട് മാനേജര്‍ അലറി - "ആരാണ് മണ്ടന്‍ ഞാനോ, അതോ നീയോ ?"
"താങ്കള്‍ മണ്ടന്മാരെ ജോലിക്കെടുക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ ?"
ആദ്യം മൂപ്പരൊന്നു പൊങ്ങി.
പക്ഷെ അടുത്ത നിമിഷം ഞാന്‍ ഉദ്ദേശിച്ചത് മനസ്സിലായിക്കഴിഞ്ഞപ്പോള്‍ മൂപ്പരുടെ മുഖം, ശരത് സക്സേന കൈപിടിച്ചു തിരിച്ച കിലുക്കത്തിലെ ജഗതിയുടെ പോലായി.








0 comments
Posts a comment