അതിബുദ്ധിമാനോടും പമ്പരവിഡ്ഢികളോടും തര്‍ക്കിക്കാന്‍ പോകരുത്.
പണ്ഡിതന്‍ അവന്‍റെ പാണ്ഡിത്യമുപയോഗിച്ചു നമ്മളെ "തറ"പറ്റിക്കും.
വിഡ്ഢി കാഴ്ചക്കാരില്‍ "ഈ വിഡ്ഢിയോട് തര്‍ക്കിക്കാന്‍ മാത്രം പടുവിഡ്ഢിയാണോ ഇവനും ?" എന്ന് ചിന്ത ജനിപ്പിച്ച് നമ്മളെ "തറയാക്കി" പറ്റിക്കും.








0 comments
Posts a comment