ശശി ഓട്ടമത്സരത്തില്‍ സെക്കന്‍റ് എത്തി.
സമ്മാനം വാങ്ങാന്‍ വേദിയിലെത്തിയ ശശിയോട് സംഘാടകരിലോരാള്‍ പറഞ്ഞു
"ക്ഷമിക്കണം, നിങ്ങള്‍ ഓടേണ്ട ട്രാക്കില്‍ നിന്ന് അല്‍പ്പം നീങ്ങിയാണ് ഓടിയത്"
"എങ്കില്‍ എനിക്ക് തരേണ്ട സമ്മാനത്തില്‍ നിന്ന് അല്‍പ്പം നീങ്ങിയുള്ള സമ്മാനം തന്നാല്‍ മതി."
സെക്കണ്ട് ട്രോഫിയുടെ തൊട്ടടുത്തിരിക്കുന്ന ഫസ്റ്റ് ട്രോഫിയിലേക്ക് ചൂണ്ടി ശശി പറഞ്ഞു.

0 comments
Posts a comment