Wednesday, April 2, 2014

വളരുന്ന ശാസ്ത്രം

ഡോക്ടറെ കണ്ടിറങ്ങിയ വൃദ്ധ കൂട്ട് വന്ന പേരക്കുട്ടിയോട്‌ -

"ഹോ വൈദ്യശാസ്ത്രത്തിന്‍റെ ഒരു വളര്‍ച്ചയെ - ഒരു നാല്‍പ്പതു കൊല്ലം മുന്‍പൊക്കെ ചെക്കപ്പിനു വരുമ്പോ രോഗം കണ്ടുപിടിക്കണമെങ്കില്‍ ഡോക്ടര്‍ക്ക് ഡ്രസ്സൊക്കെ അഴിച്ചു പരിശോധിക്കണമായിരുന്നു, ഇന്നിപ്പോ ഫുള്‍ബോഡി ചെക്കപ്പിനാണേൽ പോലുംചുമ്മാ നാക്ക് നീട്ടിക്കാണിച്ചാല്‍ മതി !"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top