കള്ളുകുടി നിര്‍ത്താനായി വീട്ടുകാര്‍ വീണ്ടും ധ്യാനകേന്ദ്രത്തില്‍ കൊണ്ടുവന്നാക്കിയ മത്തായിയോടു അച്ചന്‍ -
"ഇനി ഞാന്‍ കുടിക്കില്ല, മറ്റൊരാളായി മാറുമെന്നൊക്കെ പറഞ്ഞല്ലേ മത്തായീ, നീ കഴിഞ്ഞ തവണ ഇവിടന്നു പോയത് ?
ശശി : ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ലച്ചോ, പക്ഷെ ആ "മറ്റേ" ആളും ഭയങ്കര കുടിയാ"








0 comments
Posts a comment