പയ്യന്‍ : പ്രൊഫൈല്‍ പിക്കില്‍ തന്‍റെ തലമുടി കാണാന്‍ എന്തു ഭംഗിയാ.
പെണ്‍കുട്ടി : ഇതൊക്കെ എന്ത് , സേലത്ത് പഠിക്കുമ്പോള്‍ ഒരു വര്‍ഷം ഞാനായിരുന്നു കോളേജിലെ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍. ഇപ്പൊ മുടിയെല്ലാം കൊഴിഞ്ഞതല്ലേ.
പയ്യന്‍ :
പെണ്‍കുട്ടി : എന്താ ചിരിക്കുന്നെ ?
പയ്യന്‍ : അല്ല, അന്ന് തനിക്കു സമ്മാനം തരുമ്പോള്‍ കോളേജ് പ്രിന്‍സിപ്പല്‍ 'മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍' എന്ന് തമിഴില്‍ പറഞ്ഞതോര്‍ത്ത് ചിരിച്ചു പോയതാ
*%^$#&^&((*&^*(*)
ബ്ലോക്ക്ഡ് ഫോര്‍ എവര്‍ !

0 comments
Posts a comment