Sunday, October 6, 2013

റിസര്‍ച്ച് വീക്ക്

ഇന്നലെ അമ്മിഞ്ഞക്ക് ലൈക്കും ലവ്വും കൊടുക്കാന്‍ എല്ലാവര്‍ക്കും എന്തൊരു ശുഷ്കാന്തിയായിരുന്നു - ബ്രെസ്റ്റ് കാന്‍സര്‍ റിസര്‍ച്ച് വീക്ക് ആണത്രേ !

ഇന്നാള് പ്രോസ്ട്രേറ്റ് കാന്‍സര്‍ റിസര്‍ച്ച് വീക്ക് വന്നപ്പോള്‍ ഇതുപോലെ ലൈക്കും ലവ്വും വാളില്‍ പോസ്റ്റ്‌ ചെയ്യാന്‍ ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ "അയ്യേ" എന്നും പറഞ്ഞ് അവരെല്ലാം ഓടിക്കളഞ്ഞതെന്തിനായിരുന്നു ?
_________________
ഞാന്‍ പ്ലിംഗും

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top