സൌദിഅറേബ്യയില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും ശമ്പളം ബാങ്ക് വഴിനല്‍കുക എന്ന നിയമം പ്രാബല്യത്തിലക്കുന്നതിന്‍റെ ഭാഗമായി ഞങ്ങളുടെ ഓഫീസില്‍ കഴിഞ്ഞമാസം മാത്രം ജോയിന്‍ ചെയ്ത കൊല്ലംകാരന്‍ രാജേഷിനും ബാങ്കില്‍ അക്കൌണ്ട് തുടങ്ങി.
ATM കാര്‍ഡ് ഒക്കെ കിട്ടി, കഴിഞ്ഞമാസം മുതല്‍ അവനും ശമ്പളം ബാങ്കില്‍ വന്നു തുടങ്ങി.
ഇന്നുച്ചക്ക് ഊണ് കഴിക്കാന്‍ പുറത്തേക്കു പോകുമ്പോള്‍ എതിരെ വരുന്ന അവനെ കണ്ടു.
"ഇക്ക എനിക്ക് ഒരു ATM മഷീനില്‍ നിന്നും പൈസ എടുക്കാന്‍ പറ്റുന്നില്ല" അവന്‍റെ പരാതി.
"അതെന്താ, നിന്‍റെ കാര്‍ഡില്‍ എന്തേലും പ്രോബ്ലം ഉണ്ടാവും ?"
"അതൊന്നുമല്ല, എല്ലാ മഷീനിലും അറബിയിലാണ് എഴുതികാണിക്കുന്നത്. ടോണിയേട്ടന്‍ പറഞ്ഞുതന്നത് പോലെ ഞാന്‍ മഷീനിലുള്ള കാമറയില്‍ നോക്കി 'മുച്ചേ അറബി മാലൂം നഹി' എന്ന് രണ്ടൂന്ന് പ്രാവശ്യം പറഞ്ഞു നോക്കി-എന്നിട്ടും രക്ഷയില്ല"

0 comments
Posts a comment