ശരിക്കും ലോകം ഒരു വലിയ തമാശ തന്നെ !
അദൃശ്യമായ നിയന്ത്രണങ്ങളില്‍ ബന്ധനസ്ഥരായിക്കിടക്കുന്ന ഒരുപറ്റം കഴുതകളാണോ മനുഷ്യരെന്നു പലപ്പോഴും തോന്നിപ്പോകുന്നു !
പക്ഷെ കഴുതകളല്ല - കാരണം കഴുതകള്‍ എല്ലായ്പ്പോഴും താഴെക്ക് മാത്രമേ നോക്കൂ !
പിന്നെ അതിലും വലിയ വിഡ്ഢികളാരാ - എങ്കില്‍ അത് മനുഷ്യര്‍ തന്നെ എന്ന് പറയാം.
അന്യരെ അനുകരിക്കുന്നവര്‍ കുരങ്ങുകളാണ് - പക്ഷെ കുരങ്ങുകള്‍ ഒരിക്കല്‍ പറ്റിയ അബദ്ധംആവര്‍ത്തിക്കില്ല.
അങ്ങനെയാണെങ്കില്‍ മനുഷ്യന് പല മൃഗങ്ങളുടെ സ്വഭാവം ആണെന്ന് പറയേണ്ടി വരും ,
സാഹചര്യം അനുസരിച്ച് ഇരയുടെ മേല്‍ ചാടി വീഴുന്നതില്‍ പുലികളുടെ,
മണ്ടത്തരത്തില്‍ കഴുതകളുടെ,
അവശ്യ സാഹചര്യങ്ങളില്‍ - സ്വന്തം നേട്ടമില്ലെങ്കില്‍ - ഉള്‍വലിയുന്ന കാര്യത്തില്‍ ആമകളുടെ,
അനുകരണത്തില്‍ കുരങ്ങുകളുടെ !

0 comments
Posts a comment