Saturday, June 8, 2013

വിശപ്പും സ്റ്റാറ്റസും !

വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കുക - ഇല്ലെങ്കില്‍ അജീര്‍ണ്ണം , ദുര്‍മേദസ്സ് മുതലായവയുണ്ടാകാന്‍ സാധ്യത.

കാര്യമായ എന്തെങ്കിലും പറയാന്‍ ഉള്ളപ്പോള്‍ മാത്രം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇടുക - ഇല്ലെങ്കില്‍ ചളി , വയറിളക്കം എന്നൊക്കെ ആരോപണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത !

ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ ചില തീരുമാനങ്ങള്‍ ഒക്കെ ഉണ്ട് മനസ്സില്‍ -

- ഇനി ലൈക്കിനു വേണ്ടി എഴുതുകയില്ല.
- എഴുതാന്‍ വേണ്ടി എഴുതുകയില്ല.
- ഓഫീസ് സമയം കഴിഞ്ഞാല്‍ ഫേസ്ബുക്കില്‍ ഇരിക്കുകയില്ല.
_________________________________________________________
വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കണം എന്നൊക്കെ ആണ് ആഗ്രഹം - പക്ഷെ എന്തു ചെയ്യാനാ - എപ്പോഴും മുടിഞ്ഞ വിശപ്പാണെങ്കിലോ ? 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top