ഒരാള്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഒരു പോസ്റ്റിട്ടു -
"ഓരോരുത്തരും ഏറ്റവും മികച്ചതെന്ന് കരുതുന്ന ബ്ലോഗുകളുടെ ലിങ്ക് ഇതില്‍ കമന്‍റ് ആയി പോസ്റ്റ് ചെയ്യുക."
അപ്പോള്‍ എല്ലാവരും സ്വന്തം ബ്ലോഗ് ലിങ്കുകള്‍ പോസ്റ്റ് ചെയ്തു.
പോസ്റ്റിട്ട മൂപ്പര്‍ക്ക് ദേഷ്യം വന്നു.
"സ്വന്തം ബ്ലോഗ് നല്ലതാണെന്ന് പറയേണ്ടത് മറ്റുള്ളവര്‍ അല്ലെ ?"
രോഷം കൊണ്ട അദ്ദേഹം കലിപ്പ് തീര്‍ക്കാന്‍ വേണ്ടി മറ്റൊരു പോസ്റ്റിട്ടു -
"നിങ്ങള്‍ക്കറിയാവുന്ന ഏറ്റവും കൂതറ ബ്ലോഗിന്‍റെ ലിങ്ക് ഇതില്‍ കമന്‍റ് ആയി പോസ്റ്റ് ചെയ്യുക."
അപ്പോള്‍ എല്ലാവരും തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ദേഷ്യമുള്ള ആളുടെ ബ്ലോഗിന്‍റെ ലിങ്ക് പോസ്റ്റ് ചെയ്തു !
===============================
പുനര്‍വായന
ഇതുപോലെ അദ്ദേഹം താഴെ പറയുന്ന പോസ്റ്റുകള്‍ കൂടി ഇട്ടിരുന്നെങ്കില്‍ ഫലം എന്താകുമായിരുന്നു എന്ന് നോക്കാം ?
സാധ്യത # 1.
"നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏറ്റവും മികച്ച രണ്ടാമത്തെ ബ്ലോഗിന്‍റെ ലിങ്കുകള്‍ കമന്‍റായി പോസ്റ്റ് ചെയ്യുക."
ഫലം : കമന്‍റില്‍ എല്ലാവരും തങ്ങള്‍ക്കിഷ്ടപ്പെട്ട ഏറ്റവും നല്ല ബ്ലോഗിന്‍റെ ലിങ്ക് പോസ്റ്റ് ചെയ്തു.
(കാരണം നമ്പര്‍ വണ്‍ തന്‍റെ ബ്ലോഗാണെന്ന് പോസ്റ്റിട്ട ആള്‍ തന്നെ സമ്മതിച്ചിരിക്കുകയാണല്ലോ !)
സാധ്യത # 2.
"ഇതില്‍ - സ്വന്തം ബ്ലോഗിന്‍റെ ലിങ്ക് ഒഴികെ - നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏറ്റവും മികച്ച ബ്ലോഗിന്‍റെ ലിങ്ക് പോസ്റ്റ് ചെയ്യുക"
ഫലം - കമന്‍റ് ബോക്സുകള്‍ ശൂന്യം !
(അതുവരെ അര്‍മ്മാദിച്ചു കമന്‍റിട്ട പുലികള്‍ ആരും ആ നാട്ടുകാരേയല്ലത്രേ)

0 comments
Posts a comment