"കണ്ണാടിയില്‍, ആദ്യ ദര്‍ശനത്തില്‍ ഇഷ്ടപ്പെടാത്ത സ്വന്തം മുഖം - ചാഞ്ഞും, ചരിഞ്ഞും നോക്കി "വലിയ കുഴപ്പമില്ലല്ലേ" എന്നു പറഞ്ഞു സ്വന്തം മനസ്സിനെക്കൊണ്ട് ഇഷ്ടപ്പെടുത്തുന്ന ഹൃദയവിശാലത; മറ്റുള്ളവരുടെ തെറ്റുകളും,വീഴ്ചകളും ക്ഷമിക്കാന്‍ കൂടി കാണിക്കുന്നതിനെയാണ് മനുഷ്യത്വം എന്നു പറയുന്നത് "








0 comments
Posts a comment