ഫ്രൂട്ട് ഡയറ്റ് : ഏതെങ്കിലും ഒരിനം ഫ്രൂട്ട് മാത്രം രണ്ടെണ്ണം വീതം ദിവസവും മൂന്നു നേരം വച്ചു രണ്ടാഴ്ച കഴിച്ചാല്‍ അഞ്ചു കിലോ ശരീരഭാരം കുറയ്ക്കാം ! (ഇതിനു പുറമേ ഒരു ദിവസം രണ്ടു ഗ്ലാസ് കൊഴുപ്പ് നീക്കിയ പാലും കുടിക്കാം)
കുറെ നാളായി എന്‍റെ ഭാരം താങ്ങാന്‍ പറ്റുന്നില്ലെന്ന് ഭാര്യയുടെ പരാതി - എന്നാല്‍ പിന്നെ ഇതൊന്നു പരീക്ഷിച്ച് തടി കുറക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു !
ഒന്നുമില്ലെങ്കില്‍ അന്നന്ന് കഴിക്കാനുള്ള ഫ്രൂട്സ് ചുമന്നു കൊണ്ട് വരുന്നത് തന്നെ നല്ലൊരു എക്സര്‍സൈസ് ആയിരിക്കുമല്ലോ.
(കാരണം ഞാന്‍ തിരഞ്ഞെടുത്ത ഫ്രൂട്ട് തണ്ണിമത്തന്‍ ആണ് !!)
========================
വനിതാമാസിക കണ്ടുപിടിച്ചവരോട് അല്‍പ്പം ബഹുമാനം ഒക്കെ തോന്നിത്തുടങ്ങുന്നു

0 comments
Posts a comment