സ്റ്റാറ്റസ് ഇടാന്‍ പഠിക്കണമെന്ന മോഹവുമായി ചെന്നു കയറിയത് ഒരു വല്യ കുബ്ബൂസിന്‍റെ കടയില്‍ - ഉസ്താദ് അബ്ബാസ് കുബ്ബൂസ് ഖാന്‍ !
മൂപ്പര്‍ക്ക് എപ്പോഴും കൊട്ടക്കണക്കിന് ലൈക്കാ - എന്താ സംഭവം - നല്ല ഏ ക്ലാസ് സ്റ്റാറ്റസ് ! (അയ്യേ ആ "ഏ" അല്ല)
ആവശ്യം അറിയിച്ചു.
അരക്കിലോ നത്തോലി, അല്ലെങ്കില്‍ രണ്ടുകിലോ നാടന്‍ മത്തി ദക്ഷിണവെക്കാന്‍ പറഞ്ഞു - അല്ലെങ്കില്‍ ഒരു സ്റ്റാറ്റസ് ഇട്ടു കാണിക്കാന്‍ പറഞ്ഞു.
യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതികള്‍ പഠിച്ചവന്‍റെ കയ്യില്‍ എന്താ ഉള്ളത് - ഏയ് ഒന്നൂല.
ഫേസ്ബുക്കിലെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന സുക്കര്‍ബര്‍ഗിനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ശ്രീശാന്തിനേം, രഞ്ജിനി ഹരിദാസിനേം കളിയാക്കി ഒരു സാധനം അങ്ങോട്ട് അലക്കി.
എഴുതി മുഴുമിക്കാന്‍ വിട്ടില്ല - ഇങ്ങനെ അങ്ങോട്ട് കൈ വീശി കരണക്കുറ്റിക്കൊന്നു തന്നിട്ട് എണീറ്റ് പോടാ പുല്ലേന്ന് പറഞ്ഞു - ഞാന്‍ ഫ്ലാറ്റ് !
പിന്നെ വാളില്‍ സ്റ്റാറ്റസും, കമന്‍റില്‍ ലോഡ് കണക്കിന് പുച്ഛവുമായി ഒരുപാട് കാലം എല്ലാവരേം എഴുതി വെറുപ്പിച്ചു.
ഒടുവിലൊരുനാള്‍ സഹികെട്ട വായനക്കാര്‍ തല്ലിക്കൊന്നു ഖബറില്‍ ഒരുപിടി പച്ചമണ്ണ് വാരിയിട്ടപ്പോഴേ എഴുത്ത് നിര്‍ത്തിയുള്ളൂ (ഭാഗ്യം - അണ്ണാക്കില്‍ വാരി ഇടാഞ്ഞത്)
എന്നിട്ടും തീരാത്ത പ്രയാസം...(വായനക്കാര്‍ക്ക്)
സബരോം കീ സിന്ദഗീ കഭീ ഖതം നഹീ ഹോ ജാതീ ഹേ !
(എന്ന് വച്ചാല്‍ ജാത്യാലുള്ളതു തൂത്താലോ, തല്ലിക്കൊന്ന് മയ്യത്തടക്കിയാലോ തീരൂലാന്ന്)
എന്‍റെ അബ്ബാസേ - കുബ്ബൂസേ !

0 comments
Posts a comment