മുഖപുസ്തകത്തിലെ ഒരു വെല്യ ഡിങ്കോയിസ്റ്റിന്‍റെ കണ്ടുപിടുത്തം കേട്ടോളൂ....
പച്ചക്കറിക്ക് വില കൂടിയത് ശരീരത്തില്‍ മൊത്തം കൊഴുപ്പ് അടിഞ്ഞുകൂടി - ഇനി ഇറച്ചി അണ്ണാക്കീന്നെറങ്ങാത്ത അവസ്ഥ വന്നിട്ട് - സര്‍വ്വലോകമാപ്പിളമാര്‍ എല്ലാവരും കൂടി പച്ചക്കറി - പുല്ലും വൈക്കോലും പോലെ - തിന്നാന്‍ തുടങ്ങിയത് കൊണ്ടാണത്രേ !
വെജിറ്റബിള്‍ തിന്നാലും ശരീരത്തില്‍ കൊഴുപ്പ് അടിയും എന്ന് ഖുര്‍ആനില്‍ പറയാത്തത് കൊണ്ട് , ഖുര്‍ആന്‍ അല്ലാത്ത "പൊത്തകം" ഒന്നും വായിക്കാത്ത മാപ്പിളമാര്‍ക്ക് അറിയാന്‍ പറ്റില്ലെന്ന് ഭീഷണിപ്പെടുത്തി മൊത്തം മാപ്പിളമാരുടെയും മനസ്സ് മരവിപ്പിക്കുന്നുമുണ്ട് ഇദ്ദേഹം.
അതെന്താ - ഇറച്ചി തിന്നുമ്പോള്‍ മാപ്പിളയാണെങ്കില്‍ മാത്രേ കൊഴുപ്പ് ശരീരത്തില്‍ പിടിക്കൂ - വേറെ വല്ല ജാതിയും ആണ് മൂരിയെ തിന്നുന്നതെങ്കില്‍ കൊഴുപ്പ് ഓട്ടോറിക്ഷ പിടിച്ചു മാപ്പിളേനെ തപ്പി പോകുമൊ ?

0 comments
Posts a comment