നാട്ടിലുള്ള ഒരു സുഹൃത്തിനോട് ഒരു പ്രവാസി ചെയ്ത ചാറ്റല്‍ മഴയില്‍ നിന്ന് സെന്‍സര്‍ ചെയ്തെടുത്ത പ്രസക്ത ഭാഗങ്ങള്‍.
____________________________________________________________
സുഹൃത്ത് : ഇവിടെ നല്ല മഴയാ.. ഹോ എന്തൊരു തണുപ്പാ, സഹിക്കാന്‍ പറ്റുന്നില്ല. അവിടെ നല്ല ചൂടായിരിക്കും അല്ലെ ?
പ്രവാസി : ഇവിടെ ഒടുക്കത്തെ ചൂടാ. പിന്നെ എസി ഇടുമ്പോള്‍ നല്ല തണുപ്പാ :P
സുഹൃത്ത് : തണുപ്പിക്കുന്നതിനു പകരം ചൂടാക്കുന്ന എസി ഇല്ലേ ? :P
പ്രവാസി : ഉണ്ടല്ലോ. പിന്നെ തണുപ്പുള്ളപ്പോള്‍ ചൂടാക്കാന്‍ എസി തന്നെ വേണമെന്നില്ലട്ടോ :P
സുഹൃത്ത് : :P
പ്രവാസി : താന്‍ വെജ് ആണോ നോണ്‍ വെജ് ആണോ ?
സുഹൃത്ത് : ഞാന്‍ സെലക്റ്റ് ചെയ്ത നോണ്‍ വെജ് ഒക്കെ കഴിക്കും.
പ്രവാസി : എന്ന് വച്ചാല്‍ ഭംഗിയുള്ള മുട്ട, ഗ്ലാമര്‍ ഉള്ള കോഴി, നല്ല മസിലുള്ള സുന്ദരനായ പോത്ത് - അങ്ങനെ ആണോ ? :P
സുഹൃത്ത് : :P . നത്തോലി, അയക്കൂറ പോലെയുള്ള മീനുകള്‍, പിന്നെ ചിക്കന്‍.
പ്രവാസി : ഇവിടെ ജുബൈലില്‍ നല്ല ഫ്രെഷ് മീന്‍ ഒക്കെ കിട്ടും.
സുഹൃത്ത് : നാട്ടില്‍ കിട്ടുന്ന എല്ലാ മീനും കിട്ടുമോ ?
പ്രവാസി : പിന്നേ - നാട്ടില്‍ കിട്ടുന്നതും കിട്ടും , വേറെ ചില കളര്‍ഫുള്‍ മീനുകളും കിട്ടും. കണ്ടാല്‍ കഴിക്കാന്‍ തോന്നില്ലെങ്കിലും ഹോട്ടലില്‍ പൊരിച്ചു മുന്നില്‍ വെക്കുമ്പോള്‍ കഴിച്ചു പോകും :P
സുഹൃത്ത് : അപ്പൊ ഈ പ്രവാസി ദുഃഖം എന്നൊക്കെ പറയുന്നത് ചുമ്മാതാണല്ലേ ?
പ്രവാസി : പ്രവാസിക്ക് ഒരൊറ്റ ദുഖമേയുള്ളൂ - നേരത്തെ പറഞ്ഞ തണുപ്പത്ത് ചൂടാക്കാന്‍ ഉള്ള ഏസി ഇല്ലാത്ത ദുഃഖം.
ബാക്കി എല്ലാം കൊണ്ടും പ്രവാസി ഹാപ്പിയാണ് -
ട്രാഫിക് ബ്ലോക്കില്ലാത്ത നല്ല റോഡുകള്‍,
മുടങ്ങാത്ത വൈദ്യതി,വെള്ളം,
നല്ല ഭക്ഷണം , മികച്ച ജീവിത സൌകര്യങ്ങള്‍ - പക്ഷെ ഈ പറഞ്ഞ സുഖസൌകര്യങ്ങളെയെല്ലാം ആ ഒരൊറ്റ ദുഃഖം ഇല്ലാതാക്കും. :P

0 comments
Posts a comment