ഒറ്റപ്പെടലിന്‍റെ വേദന ഞാനറിയുന്നു !
ഇതുവരെ എനിക്കിങ്ങനെ തോന്നിയിട്ടില്ല - കാരണം എനിക്കിഷ്ടമായിരുന്നു ഈ ഏകാന്തത....
പക്ഷെ ഇപ്പോള്‍........ !
മടുത്തു പോകുന്നു ......... !!
ഞാന്‍ സ്നേഹിച്ചിരുന്നവരൊക്കെ, ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, സ്വാര്‍ത്ഥരാണെന്ന് തോന്നിപ്പോകുന്നു.
പലപ്പോഴും ആകുലതയെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന സ്വാര്‍ത്ഥത !
സ്വയം ഒരു മുഖം മൂടി എടുത്തണിഞ്ഞു കുറെ മുഖമില്ലാത്ത മനുഷ്യരോട് സംവദിക്കുന്നതാണ് നല്ലതെന്ന് തോന്നിപ്പോകുന്നു.
അപ്പോള്‍ അതിനിടയില്‍ വികാരങ്ങള്‍ക്ക് സ്ഥാനമില്ലല്ലോ ?
വാക്കുകള്‍ മാത്രമല്ലേ ഉണ്ടാകൂ !
ബാദ്ധ്യതകളും, കടപ്പാടുകളും ഇല്ലാത്ത വെറും വാക്കുകള്‍ !!

0 comments
Posts a comment