പ്രണയനൈരാശ്യം സ്ത്രീയില്‍ ശൌര്യമുണര്‍ത്തുമ്പോള്‍ പുരുഷനില്‍ വിധേയത്വം സൃഷ്ടിക്കുന്നു !
പ്രണയത്തെക്കുറിച്ചെഴുതി ഫേസ്ബുക്ക് വാളില്‍ പാഴാക്കിയ സ്ഥലത്തെയും, ലാപ് ടോപ് കീബോഡില്‍ തേയ്മാനം വരുത്തിയ കീകളെയുമോര്‍ത്ത് ഞാന്‍ നെടുവീര്‍പ്പിടുന്നു.
അതിനെക്കുറിച്ചോര്‍ത്ത് പാഴാക്കിയ ഉറക്കത്തേയും, അടിച്ച ടെന്‍ഷനെയും കുറിച്ച് വിലപിക്കുവാന്‍ ഇനി ഞാനില്ല.
വികാരങ്ങളില്ലാത്ത കാമുകിമാരാണ് പുസ്തകങ്ങള്‍ - അവരെ പ്രണയിച്ചാല്‍ ഒരിക്കലും;
വിഷാദം നിങ്ങളുടെ മുഖത്തെ അലങ്കരിക്കില്ല.
നിങ്ങളുടെ രാത്രികള്‍ നിദ്രാവിഹീനങ്ങള്‍ ആകില്ല.
ദുഃഖം ഖനീഭവിച്ച മനസ്സോടെ നിങ്ങള്‍ക്കാരെയും നോക്കി ചിരിക്കേണ്ടി വരില്ല !
അതുകൊണ്ട് - പുസ്തകങ്ങളെ , വരൂ - കാരണം നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ !

0 comments
Posts a comment