Thursday, May 2, 2013

പ്രണയം Vs സൗഹൃദം

സൌഹൃദത്തിലൂടെ ആരംഭിച്ച് പ്രണയത്തിലെത്തിച്ചേരുന്ന ബന്ധങ്ങളാണ് സാധാരണ കണ്ടുവരുന്നത്,

എന്നാല്‍ തീവ്രമായ പ്രണയത്തിനോടുവില്‍ എപ്പോഴെങ്കിലും നിര്‍മ്മലമായ - ഗാഢമായ സൌഹൃദത്തില്‍ നിങ്ങള്‍ എത്തിച്ചെര്‍ന്നിട്ടുണ്ടോ ?

പ്രണയത്തിന്‍റെ മാസ്മരികതക്കും അപ്പുറമാണ് സൌഹൃദത്തിന്‍റെ പരിശുദ്ധിയെന്ന് തിരിച്ചറിയുമ്പോള്‍ നിങ്ങളുടെ മനസ്സുകള്‍ ചിറകുമുളച്ച് മാലാഖയെപ്പോലെ പറന്നു തുടങ്ങും.

ഇടക്കെപ്പോഴോ പഴയ പ്രണയം ഒരു നഷ്ടബോധമായി നിങ്ങളുടെ മനസ്സുകളെ വീര്‍പ്പുമുട്ടിക്കും - അപ്പോള്‍ വീണ്ടും നിങ്ങള്‍ മനസ്സ് തുറക്കും - തീവ്രമായ സൗഹൃദം തന്നെയാണ് പ്രണയത്തേക്കാള്‍ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതെന്ന് തിരിച്ചറിയുകയും ചെയ്യും !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top