സ്കൂള്‍ വിട്ടു വന്ന മകള്‍ വലിയ സന്തോഷത്തോടെ ഭാര്യയോട് പറഞ്ഞു -
"ഉമ്മീ ഇന്നത്തെ ക്ലാസ് പരീക്ഷക്ക് എനിക്ക് പത്തില്‍ ഒമ്പത് മാര്‍ക്ക് കിട്ടി. എല്ലാ പരീക്ഷക്കും പത്തില്‍ പത്തു കിട്ടുന്ന കുട്ടിക്ക് എന്നെക്കാള്‍ കുറവാ - ഒമ്പതരയെ ഉള്ളൂ."
ഇത് കേട്ട് മറ്റെന്തോ ആലോചിച്ചു കിടക്കയില്‍ കിടന്നിരുന്ന ഞാന്‍ അവളെ അഭിനന്ദിച്ചു.
"ഡീ , ഒമ്പതിലും വലുതാണ് ഒമ്പതര . അതുകേട്ടു തലകുലുക്കാന്‍ ഒരു എഞ്ചിനിയര്‍ വാപ്പിയും" ഭാര്യ കളിയാക്കി.
ഞാന്‍ മോളെക്കാള്‍ ചമ്മലോടെ തിരിഞ്ഞു കിടന്നു.

0 comments
Posts a comment