നിങ്ങള്‍ ഒരു മുന്‍കോപിയാണോ ?
എങ്കില്‍ ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക.
അന്നേരം ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ചില തീരുമാനങ്ങളുടെയെങ്കിലും തിക്തഫലങ്ങള്‍ ഒരുപക്ഷേ ജീവിതാവസാനം വരെ നിങ്ങളെ പശ്ചാത്താപ ചിന്തയോടെ വേട്ടയാടിയെക്കാം.
ദേഷ്യം അടങ്ങും വരെ - ഒരഞ്ചു നിമിഷമെങ്കിലും - മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക.
അതിനു സാധിക്കുന്നില്ലെങ്കില്‍, എടുക്കേണ്ട തീരുമാനത്തെക്കുറിച്ച് നിങ്ങളെ നന്നായി മനസ്സിലാക്കിയ / ഇഷ്ടപ്പെടുന്ന ഒരു സുഹൃത്തിനോട് അഭിപ്രായം തേടുക.
അദ്ദേഹത്തിന്‍റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പോലും, നിങ്ങളെ ശ്രദ്ധിക്കാന്‍ ഒരാളുണ്ടെന്ന ചിന്ത തന്നെ നിങ്ങളുടെ ദേഷ്യമകറ്റാന്‍ പര്യാപ്തമാണ്.
പിന്നീട് തെളിഞ്ഞ മനസ്സോടെ ആ തീരുമാനമെടുക്കാം.
അത് ദേഷ്യപ്പെട്ടിരുന്ന സമയത്ത് എടുക്കാന്‍ ഉദ്ദേശിച്ചിരുന്നതിന് കടകവിരുദ്ധമാണെന്ന് തിരിച്ചറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യപ്പെടാം !
സമയം ക്ഷമയാണ് - അതിനായി കാത്തിരിക്കൂ.
____________________________________________
വാല്‍ : അനുഭവം ഗുരു

0 comments
Posts a comment