ഓഫീസിലെ ബംഗാളിയായ ക്ലീനിംഗ് ബോയ് ഒരു ദിവസം ടോണിയേട്ടന്‍റെ സീറ്റിനടുത്തുള്ള വേസ്റ്റ് ബിന്‍ ക്ലീനാക്കാന്‍ വന്നു, അപ്പോള്‍ മൂപ്പര്‍ ഫേസ്ബുക്കില്‍ ബബിള്‍ സഫാരി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പയ്യന്‍ കുറെനേരമായിട്ടും സ്ക്രീനിലേക്ക് കൌതുകത്തോടെ നോക്കി പോകാതെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ ടോണിയേട്ടന് ദേഷ്യം വന്നു - മൂപ്പര്‍ അവനെ ഒഴിവാക്കാന്‍ വേണ്ടി ഇങ്ങനെ പറഞ്ഞു.
"എന്തൊരു നാറ്റമാടാ , നിനക്കൊന്ന് കുളിച്ചിട്ട് വന്നൂടെ ? - കുറഞ്ഞപക്ഷം വല്ല പെര്‍ഫ്യൂമെങ്കിലും അടിച്ചിട്ട് വന്നൂടെ ?"
പയ്യന്‍ പരിഭവത്തോടെ സ്ഥലം വിട്ടപ്പോള്‍ ടോണിയേട്ടന്‍ വിജയഭാവത്തില്‍ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു.
പിറ്റേ ദിവസം പതിവ് പോലെ ക്ലീന്‍ ചെയ്യാന്‍ വന്ന പയ്യന്‍ ടോണിയേട്ടന്‍റെ തൊട്ടടുത്ത് ചെന്നു പറഞ്ഞു.
"ഞാന്‍ ഭായ് പറഞ്ഞപോലെ പെര്‍ഫ്യൂം അടിച്ചിട്ടുണ്ട് , മണം ഉണ്ടോന്നു നോക്കിക്കേ"
ടോണിയേട്ടന്‍ മൂക്ക് ചുളിച്ചു കൊണ്ട് ദേഷ്യത്തില്‍ പറഞ്ഞു
"ഹും, നിന്നോട് ഞാന്‍ ഒന്നുകില്‍ കുളിക്കാനോ, അല്ലെങ്കില്‍ പെര്‍ഫ്യൂം അടിച്ചിട്ടുവരാനോ ആണ് പറഞ്ഞത് - അല്ലാതെ പെര്‍ഫ്യൂമില്‍ കുളിച്ചു വരാനല്ല "

0 comments
Posts a comment