Friday, November 29, 2013

എന്‍റെ ആദ്യത്തെ എഫ്ബി പോസ്റ്റ്‌.

മോഷ്ടാവ് ടിന്‍റുമോനോട് : വേഗം അലമാരയുടെ താക്കോല്‍ എടുക്കൂ"

ടിന്‍റുമോന്‍ : എടുക്കാം, പക്ഷെ അതിനു മുന്‍പൊരു അയ്യായിരം രൂപ തരണം

മോഷ്ടാവ് : അതെന്തിനാ ?

ടിന്‍റുമോന്‍ : അലമാര വാങ്ങാന്‍

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top