പണ്ട് കല്യാണം കഴിക്കാനുള്ള പ്രായം ആയെന്നു വീട്ടുകാരെ അറിയിക്കാന്‍ പയ്യന്മാര്‍ ചെയ്യുന്ന ഒരു കാര്യമുണ്ട് - കിടക്കുന്ന പായ നെടുകെ പാതി മടക്കി വക്കുമത്രേ.
അപ്പോള്‍ വീട്ടുകാര്‍ ചോദിക്കും
"നീയെന്താടാ പായ മടക്കി വച്ചേക്കുന്നെ?"
അപ്പൊ പയ്യന്‍ പറയും "ഓ - ഒരാള്‍ക്ക് കിടക്കാന്‍ പാതി പായ ഒക്കെ ധാരാളമാ"
കടപ്പാട്: നാട്ടിന്‍പുറത്തെകേട്ടുകേള്‍വികള്‍
അപ്പോള്‍ വീട്ടുകാര്‍ ചോദിക്കും
"നീയെന്താടാ പായ മടക്കി വച്ചേക്കുന്നെ?"
അപ്പൊ പയ്യന്‍ പറയും "ഓ - ഒരാള്‍ക്ക് കിടക്കാന്‍ പാതി പായ ഒക്കെ ധാരാളമാ"
കടപ്പാട്: നാട്ടിന്‍പുറത്തെകേട്ടുകേള്‍വികള്‍

0 comments
Posts a comment