സ്ത്രീ
പരിചിതമല്ലാത്ത വീട്ടില്‍ ആദ്യമായി വിരുന്നു പോയ കുലീനകുടുംബത്തില്‍ പെട്ട ഒരു കുട്ടി.
ആദ്യം വീട്ടുകാര്‍ നിര്‍ബന്ധിച്ചാല്‍ മാത്രം എന്തെങ്കിലും കഴിക്കും. പക്ഷെ രുചി പിടിച്ചു പോയാല്‍ പിന്നെ ഔചിത്യമോന്നും നോക്കാതെ ആക്രാന്തത്തോടെ വാരിക്കഴിക്കും.
പുരുഷന്‍
വഴിയോരത്തെ പലഹാരക്കടയുടെ ചില്ലലമാരയിലേക്ക് കടയുടമയുടെ ശാസന ഭയന്ന് ഇടം കണ്ണിട്ടു നോക്കി വെള്ളമിറക്കി നില്‍ക്കുന്ന വിശന്നു വലഞ്ഞ തെണ്ടിച്ചെക്കന്‍.
അവസരം കിട്ടിയാല്‍ പക്ഷെ അനന്തരഫലങ്ങളൊന്നും ആലോചിക്കാതെ കൈയില്‍ കിട്ടിയതും വാരിയെടുത്ത് ഓടിക്കളയും.

0 comments
Posts a comment