Wednesday, February 19, 2014

ഹോളി ഹെല്‍

ഫേസ്ബുക്കിലൂടെ ഇംഗ്ലിഷ് പുസ്തകങ്ങള്‍ വായിച്ചു മനസ്സിലാക്കി അറിവ് സമ്പാദിക്കാന്‍ ഉതകുന്ന ക്രാഷ് കോര്‍സ് ഉടനെ ആരംഭിക്കുന്നു.

മുന്‍പരിചയമുള്ള പ്രഗല്‍ഭരായ അധ്യാപകരുടെ സേവനം.

ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന ആയിരം പേര്‍ക്ക് "Holy Hell" എന്ന പുസ്തം ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് തികച്ചും സൌജന്യമായി നല്‍കുന്നു !

വേഗമാകട്ടെ - ഈ ഓഫര്‍ ആ പുസ്തകത്തിന്‍റെ മലയാള പരിഭാഷ ഇറങ്ങുന്നത് വരെ മാത്രം !

— feeling മലയാളിയുടെ വായനാശീലം മരിച്ചിട്ടില്ല.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top