ഡിറ്റക്റ്റീവ് ദാസനും, വിജയനും കേസന്വേഷണത്തിന്‍റെ ഭാഗമായി ഒരു കാട്ടിലൂടെ നടക്കുമ്പോള്‍ പെട്ടെന്നൊരു സിംഹം അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
പെട്ടെന്ന് തന്നെ ദാസന്‍ ഒരുപിടി മണ്ണുവാരി സിംഹത്തിന്‍റെ കണ്ണിലേക്കെറിഞ്ഞിട്ടു വിജയനോട് പറഞ്ഞു "വിജയാ, ഓടിക്കോഡാ"
ഇതു കേട്ട വിജയന്‍ അമ്പരപ്പോടെ : "ഞാനെന്തിനാ ഓടുന്നത്, നീയല്ലേ സിംഹത്തിന്‍റെ കണ്ണില്‍ മണ്ണെറിഞ്ഞത് ?"

0 comments
Posts a comment