"എന്‍റെ ഭര്‍ത്താവിന് ചൈനയില്‍ ജോലി കിട്ടി, ഞങ്ങള്‍ ഉടനെ അങ്ങോടു പോകുന്നു."
മുംബെയില്‍ ജനിച്ച് അമേരിക്കയില്‍ സകുടുംബം സന്തോഷമായി ജീവിക്കുന്ന എന്‍റെ ഒരു സുഹൃത്തിന്‍റെ വാളില്‍ ഇങ്ങനെയൊരു സ്റ്റാറ്റസ് കണ്ടപ്പോള്‍ അമ്പരപ്പോടെ ഒരു ലൈക് അടിക്കുക എന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ.
ഏതാനും നിമിഷങ്ങള്‍ക്കകം എനിക്ക് അവളില്‍ നിന്നും താഴെ പറയുന്ന മെസ്സേജ് കിട്ടി.
"സാധാരണ ഞാന്‍ കമ്പ്യൂട്ടര്‍ ഗെയിംസ് കളിക്കാറില്ല, പക്ഷെ ഇതില്‍ ഞാന്‍ പെട്ടുപോയി.
നിങ്ങള്‍ ഒരിക്കലും എന്‍റെ സ്റ്റാറ്റസ് ലൈക് ചെയ്യരുതായിരുന്നു - ഈ ഗെയിം എന്ന കെണിയില്‍ നിങ്ങളും പെട്ടു - ഇതൊരു രസകരമായ കളിയാണ്.
എന്‍റെ സ്റ്റാറ്റസ് ലൈക്കോ കമന്റോ ചെയ്യുന്ന ആള്‍ താഴെ പറയുന്ന ഏതെങ്കിലും വാചകം കുറഞ്ഞത് 24 മണിക്കൂര്‍ സ്വന്തം വാളില്‍ പോസ്റ്റ് ചെയ്യണം.
1. ഇതുവരെ ഞാന്‍ 42 പേരെ പ്രണയിച്ചിട്ടുണ്ട്.
2. ഒരാളുമായി പ്രണയത്തിലാണെന്ന് ഞാന്‍ ഭയപ്പെടുന്നു - എന്ത് ചെയ്യണമെന്നു ഒരു ഐഡിയയും ഇല്ല.
3. ഒരു കമ്പനി എന്നെ കോള്‍ ഗേളിന്‍റെ ഒഴിവിലേക്ക് ജോലി ചെയ്യാന്‍ വിളിച്ചിട്ടുണ്ട്, ഞാന്‍ ആകെ ആശയക്കുഴപ്പത്തിലാണ്.
4. ഞാന്‍ അടിവസ്ത്രങ്ങള്‍ ധരിക്കല്‍ നിര്‍ത്താന്‍ പോകുകയാണ്.
5. എന്‍റെ മുന്‍കാമുകനെ/കാമുകിയെ ഞാന്‍ ഇപ്പോഴും പ്രണയിക്കുന്നു.
6. ഞാന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാകാന്‍ തീരുമാനിച്ചു.
7. ഞാന്‍ ഗര്‍ഭിണിയാണ്.
8. ഞാന്‍ എന്‍റെ രഹസ്യഭാഗത്ത് ഒരു റ്റാറ്റൂ പതിക്കാന്‍ പോകുന്നു.
9. എനിക്കൊരു കുഞ്ഞിനെ വേണം.
10. എന്‍റെ കാലിന്നിടയിലൂടെ ഒരു എലി ഓടിപ്പോയി.
11. ഞാനൊരു കുരങ്ങിനെ ദത്തെടുക്കാന്‍ ആലോചിക്കുന്നു.
12. എന്‍റെ ഭര്‍ത്താവിന്/ കാമുകന് ചൈനയില്‍ ജോലി കിട്ടി, ഞങ്ങള്‍ ഉടനെ അങ്ങോടു പോകും.
നോട്ട് : ഇതില്‍ ഏതെങ്കിലും ഒരു വാക്യം ഒരുമാറ്റവും വരുത്താതെ ഉപയോഗിക്കണം.
ആര്‍ക്കും ഒരു മറുപടിയും, വിശദീകരണവും നല്‍കാന്‍ പാടില്ല.
ആരെങ്കിലും നിങ്ങളുടെ സ്റ്റാറ്റസില്‍ ലൈക്കോ കമന്റോ ചെയ്‌താല്‍ അവര്‍ക്കും ഈ മെസ്സേജ് അയച്ചു കൊടുക്കുക."
ഇമ്മാതിരി ഗെയിം ഒക്കെ കണ്ടു പിടിക്കുന്നവനെയൊക്കെ എന്തു ചെയ്യണം .
ഇതാദ്യമായി അവളുടെ മെസ്സെജിനു മറുപടി കൊടുക്കാതെ ഞാന്‍ മുങ്ങി.
ഈ ലിസ്റ്റില്‍ നിന്ന് ഏതെങ്കിലും ഒരെണ്ണം വാളില്‍ പോസ്റ്റ് ചെയ്‌താല്‍ കുടുംബകോടതിയില്‍ വാദിക്കാന്‍ ഉള്ള കാശ് അവള്‍ തരില്ലല്ലോ.
__________________________________________________________
മലയാളിയാണെങ്കിലും മുംബെയില്‍ ജനിച്ചു വളര്‍ന്നതിനാല്‍ അവള്‍ക്ക് മലയാളം എഴുതാനോ വായിക്കാനോ അറിയാത്തത് സൌകര്യമായി.

0 comments
Posts a comment