"ശെയ്ത്താന് നിൽക്കാൻ ഗാപ് കൊടുക്കാതെ എല്ലാവരും നിര ശരിയാക്കി ചേർന്നു നിൽക്കുക"
ജുമാ നമസ്കാരം ആരംഭിക്കും മുന്നേ ഇമാം വിളിച്ചു പറഞ്ഞപ്പോൾ പിന്നിൽ നിന്നൊരു കമന്റ്
"അപ്പോ ഓൾ റെഡി നിരയിൽ സ്ഥലം പിടിച്ചു കഴിഞ്ഞ ശെയ്ത്താന്മാരെ എന്തു ചെയ്യണം മൊയ്‌ല്യാരേ"

0 comments
Posts a comment