ഞങ്ങളാണ് കേരളത്തിലെ ആം ആദ്മി പാര്‍ട്ടി - പികെ അലവിക്കുട്ടി (ഇക്കൊല്ലം ഇതുവരെ കേട്ട ഏറ്റവും വലിയ തമാശ)
ആം ആദ്മിയുടെ നേതാവിന്‍റെ പേരില്‍ത്തന്നെ അരിവാളുണ്ട് - കേജ്-അരിവാള്‍, അതുകൊണ്ട് ഞങ്ങളുടെ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ല - സി.എസ്. അച്ചുമാമന്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാങ്ങയുണ്ടായിരുന്ന തറവാട് എന്‍റെതായിരുന്നു - ഇതില്‍ക്കൂടുതല്‍ എന്ത് യോഗ്യതയാ എനിക്കും എന്‍റെ മോനും കേരളാ ആംആദ്മിയാകാന്‍ വേണ്ടത് ? - ഗോപാലകൃഷ്ണപിള്ളയും, മകനും.
ആം (മാങ്ങാ) ഉള്ള മാവിലെ ആളുകള്‍ കല്ലെറിയൂ എന്ന് കേട്ടിട്ടില്ലേ. അപ്പോള്‍ പിന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കല്ലെറിയുന്ന ഞാന്‍ തന്നെ കേരളത്തിലെ ആം ആദ്മി - വി.സി ജോര്‍ജ്.

0 comments
Posts a comment