ജുബൈല്‍ ദമാം ഹൈവേയില്‍ സ്ഥാപിച്ചിരുന്ന - നിര്‍മ്മാണ ദശയിലായിരുന്ന - സ്പീഡ് കാമറകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
നിര്‍ത്താതെയുള്ള ഫ്ലാഷ് അടി മൂലം രാത്രി വേണമെങ്കില്‍ ഹൈവേയിലെ സ്ട്രീറ്റ് ലൈറ്റുകള്‍ ഒഴിവാക്കാമെന്നാണ് ആദ്യദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
പക്ഷെ ഈ ആക്രാന്തം പിടിച്ചുള്ള ഫോട്ടോയെടുപ്പോക്കെ വെറും വെള്ളത്തില്‍ വരച്ച വര മാത്രം - കാരണം വണ്ടി പതിയെ ഓടിക്കാന്‍ അറിയില്ലെങ്കിലും നമ്പര്‍ പ്ലെയിറ്റില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ സൌദികളെ ആരും പഠിപ്പിക്കേണ്ട
ജുബൈലില്‍ നിന്നും ഒരു ആം ആദ്മി

0 comments
Posts a comment