- ഗാന്ധി ജയന്തിയുടെ തലേ ദിവസം ബിവറെജസ് കോർപ്പറെഷന്‍റെ മുന്നിൽ ദീർഘനേരം ക്യൂ നിന്നശേഷം കൗണ്ടറിനു തൊട്ടുമുന്നിൽ എത്തുമ്പോൾ സമയമായി എന്നുപറഞ്ഞ് കൗണ്ടർ ക്ലോസ് ചെയ്തു കളയുക.
- പഴയ കാമുകിയെ ഒഴിവാക്കാൻ ഇടുന്ന ഓരോ നമ്പറും തെറ്റിദ്ധരിക്കപ്പെട്ട് ഉണ്ടായിരുന്ന നീരസം കൂടി ഇല്ലാതായി അവള്‍ കൂടുതൽ കൂടുതൽ അടുക്കുക.
- ബൈക്ക് ഓടിക്കുമ്പോൾ തലയില്‍ വെക്കാതെ ഹാൻഡിലിൽ തൂക്കിയിട്ട ഹെൽമെറ്റോടെ പോലീസ് പിടിച്ചു പെറ്റി അടിക്കുക.
- 500 ന്‍റെതെന്നു കരുതി നോക്കാതെ വാങ്ങി പോക്കറ്റിലിട്ടിരുന്ന നോട്ട് പിന്നീടെടുത്തു നോക്കുമ്പോൾ 100 ന്‍റെതായിരുന്നെന്നു തിരിച്ചറിയുക.
- അത്രയും നേരം സീറ്റ്ബെൽറ്റ് ധരിച്ചു ഡ്രൈവ് ചെയ്ത ശേഷം ഇനി ചെക്കിംഗ് ഒന്നുമുണ്ടാവില്ലെന്നു കരുതി ബെല്‍റ്റ് ഊരുമ്പോള്‍ തൊട്ടടുത്ത വളവില്‍ വച്ച് പോലീസ് കൈകാണിക്കുക.
- ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടാനായി ആക്രാന്തത്തോടെ ഓടിവന്നു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഇന്‍റര്‍നെറ്റ് ഇല്ലാതിരിക്കുക.
#എന്താണ് നിങ്ങളുടെ നിരാശ ?

0 comments
Posts a comment