- ആകുലമായ മനസ്സ് ആടുന്ന കസേര പോലെയാണ് , എന്തൊക്കയോ സംഭവിക്കുന്നു എന്ന തോന്നല്‍ ജനിപ്പിക്കുമെങ്കിലും സത്യത്തില്‍ അത് നിങ്ങളെ എവിടെയും കൊണ്ടെത്തിക്കുന്നില്ല.
- തീവ്രമായ വികാരപ്രകടനങ്ങളെക്കാള്‍ ഭയപ്പെടേണ്ടത് തീക്ഷ്ണമായ ഒരു നോട്ടത്തെയാണ്.
- പ്രതിഭയെക്കാളുപരി - അതിന്‍റെ മാറ്റുരക്കാന്‍ ലഭിക്കുന്ന അവസരങ്ങളും, ആ അവസരങ്ങള്‍ ഉപയോഗിക്കപ്പെടുന്ന രീതിയുമാണ് അംഗീകാരത്തിന്‍റെ മാനണ്ഡങ്ങള്‍
- നിത്യോപയോഗ സാധനങ്ങളിലെ എക്സ്പയറി ഡേറ്റിന്‍റെ വേഗതയില്‍ ആണ് ജീവിതവും കടന്നു പോകുന്നത്.
- ഭൂതകാലത്തെ വിലകൊടുത്തു വാങ്ങാന്‍ മാത്രം സമ്പന്നരായിട്ട് ആരുമില്ല.
- കുറ്റപ്പെടുത്തലും, ഓര്‍മ്മപ്പെടുത്തലും ഒരു ഗോവണിയുടെ ഇടവിട്ടുള്ള പടവുകളാണ് - കാല്‍ വയ്ക്കുന്നവന്‍റെ ഔചിത്യമാണ് അവയെ വേര്‍തിരിക്കുന്നത്.
- ഓര്‍മ്മയുടെ പുസ്തകത്തില്‍ മനപൂര്‍വ്വം വരുത്തുന്ന വെട്ടിത്തിരുത്തലുകള്‍ക്കായുസ്സ് ഏതാനും ദിനങ്ങള്‍ മാത്രമാണ്.
- ഒരു പുഞ്ചിരിയുടെ ദൈര്‍ഘ്യം അതിനു ഹേതുവാക്കപ്പെട്ട നന്മയുടെ അളവാണ് - കുറ്റബോധത്തിന്‍റെ ആഴം പശ്ചാത്താപതിലെ ആത്മാര്‍ത്ഥതയും.
- യഥാര്‍ത്ഥ സൗഹൃദം ഓട്ടുപാത്രം പോലെയാണ്. ചാരം തേച്ച് മിനുക്കുമ്പോള്‍ കുറച്ചു നേരത്തേക്ക് അത് നിറം മങ്ങുമെങ്കിലും കഴുകിക്കഴിയുമ്പോള്‍ അത് പൂര്‍വ്വാധികം പ്രഭയോടെ മിന്നിതിളങ്ങും.
- ജീവിതമാകുന്ന പുസ്തകത്തില്‍ ഒരു പാട് വ്യത്യസ്തങ്ങള്‍ ആയ അധ്യായങ്ങളുണ്ട്. ഒരു ചീത്ത അധ്യായം, പുസ്തകത്തിന്‍റെ അവസാനമാകുന്നില്ല.

0 comments
Posts a comment