Monday, December 30, 2013

നേര്‍സിന്‍റെ കൈപ്പുണ്യം

ആശുപത്രിയില്‍ കിടക്കുന്ന ശശി ഡ്യൂട്ടി ഡോക്ടറോട്.

"നിങ്ങളുടെ ആ ആലീസ് നര്‍സിന് എന്താ ഒരു കൈപ്പുണ്യം, അവള്‍ടെ കൈ ഒന്ന് തൊട്ടതേയുള്ളൂ - എന്‍റെ അസുഖമൊക്കെ മാറി"

ഡോക്ടര്‍ : "ആ കൈ "തൊടുന്ന" ശബ്ദം ഞാന്‍ ഡ്യൂട്ടി റൂമിലിരുന്ന് കേട്ടായിരുന്നു"
__________________________
ശശി വീണ്ടും ആരായി  

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top