തൊണ്ണൂറായിരം രൂപ മുടക്കി തലേ ദിവസം പണിതിറക്കിയ ബുള്ളറ്റിന്‍റെ വിശേഷങ്ങള്‍ കവലയില്‍ വിസ്തരിക്കുകയായിരുന്നു സജീവന്‍.
"പെയിന്‍റ് അങ്ങനെയാണ്, വീല്‍ അലോയ് ആണ്, ബ്രേക്ക് ചവിട്ടണമെന്നു മനസ്സില്‍ വിചാരിച്ചാല്‍ തന്നെ ഒരു മീറ്റര്‍ മുന്നേ വണ്ടി നില്‍ക്കും" തുടങ്ങിയ ഗീര്‍വാണങ്ങളോക്കെ ക്ഷമയോടെ കേട്ട് കഴിഞ്ഞ ശേഷം രസികനായ അന്തപ്പന്‍ ചേട്ടന്‍ ഒരു വെടിച്ചില്ലു ചോദ്യം ചോദിച്ചു.
"നീയെന്തൊക്കെപ്പറഞ്ഞാലും ശരി, മഴ പെയ്താ നനഞ്ഞു തന്നെ പോണ്ടേ സജീവാ ?"
സജീവന്‍ പെയ്യാത്ത മഴയില്‍ നനഞ്ഞ് മെല്ലെ ബൈക്കും സ്റ്റാര്‍ട്ട് ചെയ്തു സ്കൂട്ടായി.

0 comments
Posts a comment