ബ്ലേഡ്കമ്പനി നടത്തുകയായിരുന്ന സെബാള്‍ട്ടിയെ സമീപിച്ച് ഹൈദ്രോസ് പറഞ്ഞു - "സെബൂ, ഒരു ഇരുപത്തായിരം രൂപ വേണമല്ലോ, അത്യാവശ്യമാണ്"
"എടോ, തന്‍റെ മൂത്ത മോന്‍ ഇന്നാള് കടം വാങ്ങിച്ച ഏഴായിരത്തി അഞ്ഞൂറില്‍ അയ്യായിരം ഇതുവരെ കിട്ടിയിട്ടില്ല. ആദ്യം അത് തന്നാല്‍ തനിക്കു ഇരുപത്തയ്യായിരം തരുന്ന കാര്യം ആലോചിക്കാം" സെബു മറുപടി പറഞ്ഞു.
ഹൈദ്രോസ് ആലോചിച്ചു - അയ്യായിരം എങ്ങനെയെങ്കിലും സംഘടിപ്പിച്ചു കൊടുത്താല്‍ ബാക്കി ഇരുപതിനായിരം തന്‍റെ കയ്യില്‍ ഇരിക്കും. അങ്ങനെ ആരോടൊക്കെയോ കടം വാങ്ങിയ അയ്യിരം രൂപയുമായി ഹൈദ്രോസ് സെബാള്‍ട്ടിയെ സമീപിച്ചു.
പൈസ വാങ്ങി മേശയിലിട്ട ശേഷം സെബു ഹൈദ്രോസിനോട് പോയ്‌ക്കൊള്ളാന്‍ പറഞ്ഞു.
"ങേ - അപ്പൊ എനിക്ക് തരാമെന്ന് പറഞ്ഞ ഇരുപത്തായ്യിരം?"
"ഓ പിന്നെ - ആ ഏഴായിരത്തിയഞ്ഞൂറ് വാങ്ങിച്ചെടുക്കാന്‍ പെട്ട പാടെനിക്കറിയാം - ഒന്ന് പോയ്ക്കെടോ"

0 comments
Posts a comment